കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2024 മാർച്ച് 14 മുതൽ 27 വരെ രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്വരണം. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.
സിറ്റിങ് കേന്ദ്രവും തീയതിയും :
മാര്‍ച്ച് 14 – അഞ്ചല്‍ പഞ്ചായത്ത് ഓഫീസ്
മാര്‍ച്ച് 16 – കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ്
മാര്‍ച്ച് 27- ചടയമംഗലം ബ്ലോക്കോഫീസ്