കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ് സ്വന്തം ലേഖകന്‍ February 21, 2024 കൊല്ലം* കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് 2024 ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഇളമാട് ഗ്രാമപഞ്ചായത്തില്‍ നടത്തും. അംശദായം അടയ്ക്കാന്‍ ആധാറിന്റെ പകര്‍പ്പ് ഹജരാക്കണം. ഫോണ്‍ -9746822396, 7025491386, 0474 2766843, 2950183. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: മൃഗാശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചുNext Next post: കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങാം