Menu Close

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കേരള കാർഷിക സർവകലാശാല സർവ്വകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ ഫ്രൂട്ട് സയൻസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2023 നവംബർ 8 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റുകൾ – www.kau.in,www.cohvka.kau.in, ഫോൺ – 0487 2438302