Menu Close

DAESI ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

വളം-സസ്യസംരക്ഷണ രാസവസ്തുക്കളുടെ വിൽപ്പനകേന്ദ്രം ആരംഭിക്കാൻ ആവശ്യമായ നിയമപരമായ യോഗ്യത നേടുന്നതിനുള്ള ദേശി (DAESI) ഡിപ്ലോമ കോഴ്‌സ് കൃഷി വിജ്ഞ്യാൻ കേന്ദ്ര ( KVK) പത്തനംതിട്ടയിൽ ഉടൻ ആരംഭിക്കുന്നു. MANAGE, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മാർഗനിർദേശത്തിൽ Nodal Training Institute (NTI) ആയ KVK പത്തനംതിട്ട ATMA പത്തനംതിട്ടയുടെ സഹകരണത്തോടെ നടത്തുന്ന 48 ആഴ്ച കോഴ്‌സാണ്. കോഴ്‌സ് ഫീസ് ₹28,000/-. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെട്ട പഞ്ചായത്തിലെ ബന്ധപ്പെട്ട കൃഷി ഭവൻ , പ്രൊജക്റ്റ് ഡയറക്ടർ ATMA അല്ലെങ്കിൽ KVK പത്തനംതിട്ട എന്നിവരുമായി 0469-2662094 / 0469-2661821 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.