Menu Close

കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ തേവലക്കര കൃഷിഭവനിൽ വച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും നാളെ (2026 ജൂലൈ 03 വെള്ളിയാഴ്‌ച) രാവിലെ 10.00 മണിക്ക് തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ.എസ് നിർവ്വഹിക്കുന്നു.