കേരള അഗ്രിക്കള്‍ച്ചറൽ യുണിവേഴ്സിറ്റിയിലെ തൃശ്ശൂർ വെള്ളാനിക്കര, ക്യാമ്പസിലുള്ള ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യുക്കൾച്ചർ വാഴത്തൈകൾ വില്പനക്ക് ലഭ്യമാണ്. റോബസ്റ്റ തൈ ഒന്നിന് 25 രൂപ നിരക്കിലും, നെടുനേന്ത്രൻ തൈ ഒന്നിന് 40 രൂപ നിരക്കിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ലഭ്യമാണ്. ഫോൺ നമ്പർ 9048178101, 0487-2438576.
വാഴത്തൈകൾ വില്പനക്ക്