Menu Close

ടെണ്ടർ അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ചെറ്റച്ചൽ ജേഴ്സി ഫാമിലെ 2026-2027 പദ്ധതിനിർവ്വഹണത്തിൽ ഇ-ടെണ്ടർ ഉൾപ്പെടുത്തി ഗ്രീൻ മിൽക്ക് പായ്ക്കിംങ്, ഗ്രീൻ മിൽക്ക് സെയിൽ എന്നിവയുടെ – ടെണ്ടർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495235020 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.