Menu Close

കോഴിക്കുഞ്ഞുങ്ങൾ വിതരണം

ചങ്ങനാശ്ശേരി തുരുത്തി മൃഗാശുപത്രിയിൽ 45 ദിവസത്തിനുമേൽ പ്രായമുള്ള ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 2026 ജൂൺ ഏഴിന് രാവിലെ 9 മണി മുതൽ വിതരണം ചെയ്യുന്നു .