Menu Close

വാഴതൈകൾ വില്പനയ്ക്ക്

എറണാകുളം ജില്ലയിലെ വൈറ്റില ചളിക്കവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള നെല്ലു ഗവേഷണ കേന്ദ്രത്തിൽ നേന്ത്രൻ, അമ്പല കദളി, റോബസ്റ്റ എന്നീ ഇനങ്ങളിൽ ഉള്ള ടിഷ്യൂ കൾച്ചർ വാഴതൈകൾ വില്പനയ്ക്ക്. ഫോൺ നമ്പർ-0484-2809963, 807522086.