വെള്ളായണി കാർഷിക കോളജിൽ വിവിധ വിഷയങ്ങളിൽ ഈ മാസം നടത്തുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 മെയ് 21 ന് “ഫലവൃക്ഷങ്ങളിലെ കായിക പ്രജനന രീതികൾ” എന്ന വിഷയത്തിലും , 23 ന് “നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ” എന്ന വിഷയത്തിലും, “26 ന് കുരുമുളക് കൃഷി” എന്നതിലും , 30 ന് “ഇൻഡോർ സസ്യങ്ങൾ – ഇനങ്ങളും നടീൽ രീതികളും” എന്നീ വിഷയങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ 8891540778.
വിവിധ കാർഷിക പരിശീലനങ്ങൾ