Menu Close

കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ബിവി 380 ഇനം കോഴിക്കുഞ്ഞുങ്ങൾക്ക് 175/- രുപ നിരക്കിൽ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. 9400483754 എന്ന ഫോൺ നമ്പറിൽ  രാവിലെ 10  മണി മുതൽ 4  മണി വരെയുള്ള സമയങ്ങളിൽ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്.