Menu Close

മുട്ടക്കോഴി കുഞ്ഞുങ്ങൾ വിതരണം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തിലെ മ്യഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസം പ്രായം കഴിഞ്ഞ സങ്കരയിനത്തിൽപ്പെട്ട ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ നാളെ രാവിലെ 9 മുതൽ വാഴക്കുളം മൃഗാശുപത്രിയിൽ വച്ച് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9847311547.