Menu Close

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പന

വെറ്ററിനറി സർവ്വകലാശാലയുടെ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി പൗൾട്രി & ഡക്ക് ഫാമിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ എല്ലാ ആഴ്ചയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വില്പന നടത്തുന്നു. നൂറു കുഞ്ഞുങ്ങൾക്ക് മേൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും, എല്ലാ ഇനം കൊത്തുമുട്ടകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മുൻകൂർ പണമടച്ച് ബുക്കിങ് സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9495771178, 0487- 2371178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.