Menu Close

മോളിക്യുലാര്‍ ബയോളജി ആന്‍റ് ബയോടെക്നോളജി ടെക്നിക്സ് കോഴ്സ്

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വച്ച് മോളിക്യുലാര്‍ ബയോളജി ആന്‍റ് ബയോടെക്നോളജി ടെക്നിക്സ് എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ മാസം മുതല്‍ 3 മാസത്തെ കോഴ്സ് സംഘടിപ്പിക്കുന്നു. ഇതിലേക്കായി സീറ്റുകള്‍ 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ അയക്കേണ്ട അവസാന തീയതി 2024 മാര്‍ച്ച് 15.
ഫോൺ – 9447710405
വാട്സാപ്പ് – 04812351313
ഇമെയിൽ – training@rubberboard.org.in