Menu Close

കിഴങ്ങുവര്‍ഗവിളകളുടെ തിരിച്ചറിയല്‍രീതിയും അവയുടെ നൂതനമായ പരിപാലനതന്ത്രങ്ങളും : പരിശീലനം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചും തിരുവനന്തപുരം ശ്രീകാര്യത്തു സ്ഥിതിചെയ്യുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും സംയുക്തമായി ‘കിഴങ്ങുവര്‍ഗവിളകളുടെ തിരിച്ചറിയല്‍രീതിയും അവയുടെ നൂതനമായ പരിപാലനതന്ത്രങ്ങളും’ (Identification of Tuber crops and their innovative management strategies) എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 11 മുതല്‍ 15 വരെ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 5900 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 1. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2598431, 8281337852 ഇ-മെയില്‍: director.ctcri@icar.gov.in വെബ്സൈറ്റ്: www.ctcri.org