കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം കൂൺ കൃഷിയില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) നടത്തുന്നു. 2024 ഫെബ്രുവരി 2 മുതൽ 21 വരെയാണ് കോഴ്സ് കാലാവധി. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2024 ഫെബ്രുവരി 1.
രജിസ്റ്റർ ചെയ്യുന്നതിനായി www.celkau.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് : celkau@gmail.com ; 9497353389, 0487-2438567