മാവ് യഥാസമയം പൂക്കാൻ യൂറിയ 5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ അല്ലെങ്കിൽ പൊട്ടാസ്യം നൈട്രേറ്റ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. കായ്ക്കാത്ത മരങ്ങൾക്ക് പാക്ലോബുട്രസോൾ 5 ഗ്രാം 10 ലിറ്റർ വെളളത്തിൽ സെപ്റ്റംബർ രണ്ടാം വാരം മണ്ണിൽ കടക്കലിൽ നിന്ന് മാറി ഒഴിക്കുന്നത് പൂക്കാൻ സഹായിക്കും.