നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രെണര്‍ഷിപ് ആന്‍ഡ് മാനേജ്മന്റ് തഞ്ചാവൂര്‍ ഒരു ഓണ്‍ലൈന്‍ ഹ്രസ്വ കോഴ്സ് എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റ് ഇന്‍ ഫുഡ്പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ 2024 ജനുവരി 8 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 9750968420, 9842639565 എന്നീ നമ്പരുകളില്‍ ബന്ധപെടുക. രജിസ്ട്രേഷന് ഫീസ് 1180 രൂപ. http://niftem-t.ac./training.php എന്ന ലിങ്ക് വഴി 2024 ജനുവരി 5 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.