Menu Close

മഴസാധ്യത നിലനില്ക്കുന്നു

ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനില്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
20 ഡിസംബർ 2023 : IMD-KSEOC-KSDMA