തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ പരിശീലനം സ്വന്തം ലേഖകന്‍ November 10, 2023 പഠനം ക്ഷീരവികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2023 നവംബര്‍ 15, 16 എന്നീ തീയതികളില്‍ പരിശീലനം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ/വാട്സാപ്പ് – 0471-2501706/ 8113893159/ 8848997565 Facebook0Tweet0LinkedIn0 Post navigation Previous Previous post: വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍Next Next post: ജാപ്പനീസ് കാട കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍