കര്‍ഷകതൊഴിലാളി കുടിശിക നിവാരണ അദാലത്ത് മാറ്റിവച്ചു സ്വന്തം ലേഖകന്‍ November 7, 2023 കൊല്ലം* കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386. Facebook0Tweet0LinkedIn0 Tagged agriculture, kerala, കർഷകത്തൊഴിലാളി, കര്‍ഷകര്‍, കുടിശിക നിവാരണ അദാലത്ത്, കൃഷി, കേരളം, കൊല്ലം, ക്ഷേമനിധി, വാര്‍ത്താവരമ്പ് Post navigation Previous Previous post: അഞ്ചുവര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിNext Next post: തരിശുനിലത്ത് കതിര്‍മണി