Menu Close

5 ദിവസത്തെ താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെയുള്ള കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും,
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും,
തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും,
കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും,
തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും
(സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യത

പുറപ്പെടുവിച്ച സമയം 02.00 PM 08.04.2024