മണ്ണുത്തിയിലെ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്ന വിഷയത്തില്‍ ദ്വിദിന പ്രായോഗികപരിശീലന പരിപാടി ആഗസ്റ്റ് 18,19 തീയതികളില്‍. ഫീസ് 1,100 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2023 ആഗസ്റ്റ് 16-നുമുമ്പായി ഓഫീസ് പ്രവൃത്തിസമയത്ത് ഓഫീസില്‍ ബന്ധപ്പെടുക.