നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍ എന്ന വിഷയത്തില്‍ 2024 മെയ് 9, 10 തീയതികളില്‍ ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് 2360 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 മെയ് 8. കൂടുതല്‍ വിവരങ്ങള്‍ക്ക് niftem-t.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
‘ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍’ വിഷയത്തില്‍ വര്‍ക്ക്ഷോപ്പ്
