കൃഷിയിലെ വന്യജീവി നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സമാഹരിക്കുവാനായി ഒരു ഹാക്കത്തോണ്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ ആശയങ്ങളുള്ളവര്‍ 2023 ഡിസംബര്‍ 5 ന് മുമ്പായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷിവിജ്ഞാനകേന്ദ്രം, കണ്ണൂര്‍, കാഞ്ഞിരങ്ങാട് പി. ഒ , തളിപ്പറമ്പ്, കണ്ണൂര്‍ – 670142 എന്ന വിലാസത്തിലോ 8547675124 എന്ന ഫോണ്‍ നമ്പരിലോ kvkkannurhack@gmail.comഎന്ന ഈ-മെയില്‍ വിലാസത്തിലോ അറയിക്കാവുന്നതാണ്.
വന്യജീവിനിയന്ത്രണത്തിന് പുതിയ ആശയങ്ങളുണ്ടോ?
