നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ മണ്ണെണ്ണ കുഴമ്പ് ഉപയോഗിക്കാവുന്നതാണ്. 2.5 ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ബാർസോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക. ഇതിലേക്ക് നാലര ലിറ്റർ മണ്ണെണ്ണയൊഴിച്ച് 15 ഇരട്ടി വെള്ളം ചേർത്ത് യോജിപ്പിച്ച് വിളകളിൽ തളിക്കാം.