സ്ലോട്ടര്‍ ടാപ്പിങ്ങിനുശേഷം മുറിച്ചുമാറ്റുന്ന റബ്ബര്‍തടിയുടെ വിപണനസാധ്യതകള്‍, റബ്ബര്‍ബോര്‍ഡിന്റെ വുഡ്ഡ് ടെസ്റ്റിങ് ലബോറട്ടറി നല്കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങിലെ റബ്ബര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ട്രെയിനിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ – 0481 2576622.
മുറിച്ചുമാറ്റുന്ന റബ്ബര്‍തടി എന്തൊക്കെ ചെയ്യാം? ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി പറയും
