Menu Close

പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണോ? വിളിക്കൂ

അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ സംരംഭം തുടങ്ങുന്നവർക്കായി കേരള കാർഷികസർവ്വകലാശാല Detailed Project Report തയ്യാറാക്കി നൽകുന്നു. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 0487 2438332 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.