Menu Close

ഓണവിളവിനായി പച്ചക്കറി വിത്ത് പാക്കറ്റുകൾ ലഭ്യം

“ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരവാളൂർ, തൃക്കടവൂർ കൃഷിഭവനുകളിലും പത്തനംതിട്ട ജില്ലയിലെ മല്ലപുഴശേരി കൃഷിഭവനിലും ഗുണമേന്മയുള്ള പച്ചക്കറി വിത്തു പാക്കറ്റുകൾ 10 രൂപ നിരക്കിൽ വില്പനയ്ക്ക്. താല്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.