കൃഷിസ്ഥലങ്ങള്‍ ഒരുക്കുന്ന സമയം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10ഗ്രാം സ്യുഡോമോണാസ് എന്നതോതില്‍ തൈകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. തൈനടുന്നതിനോപ്പം മണ്ണില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് വിളകളെ കീട-രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നു. ജലസംരക്ഷണത്തിനായി പച്ചക്കറികളില്‍ തിരിനന, തുള്ളിനന എന്നിവയിലേതെങ്കിലും അവലംബിക്കാം.
പച്ചക്കറിത്തൈകള്‍ നടുമ്പോള്‍
