കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘വീടുവളപ്പിലെ പച്ചക്കറി കൃഷി’ എന്ന വിഷയത്തിൽ 2023 ഒക്ടോബർ 31 ന് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
നിശ്ചിത ഫീസ് ഈടാക്കികൊണ്ട് നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫിസ് പ്രവൃത്തി ദിവസങ്ങളിൽ (10 AM to 5 PM) ബന്ധപെടുക, ഫോൺ നമ്പർ : 0487-2370773
‘വീടുവളപ്പിലെ പച്ചക്കറി കൃഷി’യിൽ പരിശീലനം
