ട്രെയിനിങ് ഇന്‍ ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ ഓഫ് ട്രോപ്പിക്കല്‍ ട്യൂബര്‍ ക്രോപ്സ് എന്ന വിഷയത്തില്‍ 2023 നവംബര്‍ 20 മുതല്‍ 22 വരെ ഡിവിഷന്‍ ഓഫ് ക്രോപ് പ്രൊഡക്ഷനും കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം ശ്രീകാര്യവും സംയുക്തമായി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ICAR / SAUs/ CAUs / ഡീംഡ് യൂണിവേഴ്സിറ്റീസ്/ KVKs / സംസ്ഥാന കൃഷിവകുപ്പ് / ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് സീഡ് ആന്റ് പ്ലാന്റിങ് മെറ്റീരിയലില്‍ താല്പര്യമുള്ളവരോ അതുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവരോ ആയിരിക്കണം. പരമാവധി 20 പേരെ സ്ക്രീനിംഗ് കമ്മിറ്റി തിരഞ്ഞെടുക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ 19-ാം തിയതി വൈകുന്നേരംതന്നെ എത്തിച്ചേരേണ്ടതാണ് ട്രെയിനിങ് ഫീസ് 3000 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.ctcri.org
director.ctcri@icar.gov.in
0471-2598551, 9495997594