ക്ഷീരവികസനവകുപ്പിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റ പ്പുല്‍കൃഷിയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു. 2024 സെപ്തംബര്‍ 9,10 തീയതികളിലാണ് പരിശീലനം. താല്‍പര്യമുള്ള ക്ഷീരകര്‍ഷകർ 9447479807, 9496267464, 04734299869 എന്നീ നമ്പരുകളില്‍ വിളിച്ചോ വാട്ട്സാപ്പ് ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.