എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 23/07/2025 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആട് വളർത്തൽ പരിശീലന പരിപാടികൾ നടത്തപ്പെടുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 9495026103 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ (രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ) വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി 21/07/2025. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
പരിശീലന പരിപാടികൾ നടത്തപ്പെടുന്നു
