റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (NIRT) ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഒരു ഹ്രസ്വകാല പരിശീലന പരിപാടി 2025 ജൂൺ 16 മുതൽ 20 വരെ സംഘടിപ്പിക്കുന്നു സംഘടിപ്പിക്കുന്നു. കോഴ്സ് ഫീസ് 7080. കൂടുതൽ വിവരങ്ങൾക്ക് https://training.rubberboard.org.in