Menu Close

‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ വിഷയത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 1100/ രൂപയാണ് ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മുതൽ 5 വരെ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ – 0487-2370773