Menu Close

‘നഴ്സറി പരിപാലനവും സൂക്ഷ്മ ജലസേചനവും’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസർവ്വകലാശാല, വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസിന്‍റെ ആഭിമുഖ്യത്തില്‍ ‘നഴ്സറി പരിപാലനവും സൂക്ഷ്മ ജലസേചനവും’ എന്ന വിഷയത്തില്‍ 2024 ഒക്ടോബര്‍ 5ന് രാവിലെ 10 മണി മുതല്‍ 4 മണിവരെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യുവാനുള്ള ഫോണ്‍ നമ്പര്‍ – 8891540778