Menu Close

മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 19 മുതല്‍ മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.