Menu Close

ലാറ്റക്സ് ഉല്‍പന്നങ്ങളെ സംബന്ധിച്ച് പരിശീലനം

കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ഓഗസ്റ്റ് 5 മുതല്‍ 9 വരെ 5 ദിവസത്തെ ലാറ്റക്സ് ഉല്‍പന്നങ്ങളെ സംബന്ധിച്ച് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 9446976726, വാട്സാപ്പ് – 04812353201.