Menu Close

‘ഗാര്‍ഡനിങ്ങ് നഴ്സറി മാനേജ്മെന്റ്’ വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 ഓഗസ്റ്റ് 1 തിങ്കളാഴ്ച്ച മുതല്‍ 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച വരെ ‘ഗാര്‍ഡനിങ്ങ് നഴ്സറി മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466 2212279, 0466 29122008, 6282937809