Menu Close

‘ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനം’ എന്ന വിഷയത്തിൽ പരിശീലനം

കേരള കാർഷികസർവ്വകലാശാല, അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ, ‘ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനം’ എന്ന വിഷയത്തിൽ 2024 ഡിസംബർ 30-ന് പ്രായോഗിക ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും 0487 2438332 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.