Menu Close

പരിശീലനം: മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി

കൃഷി വകുപ്പ് RKVY മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി (recipe) യുമായി ബന്ധെപ്പട്ട് IIMR ഹൈദരാബാദിലെ Nutri Hub ല്‍ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ താല്പര്യമുള്ള 30 വയസ്സില്‍ താഴെ പ്രായമുള്ളതും ഹോട്ടല്‍ മാനേജ്മെന്റിൽ ബിരുദമുള്ളതുമായ യുവതീ യുവാക്കളില്‍ നിന്നും 2024 ഒക്ടോബർ 5 നകം അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് directorofmarketingagri@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധെപ്പെടുക.