Menu Close

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം

ക്ഷീരവികസനവകുപ്പ് തിരുവനന്തപുരം, വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂലായ് 09, 10 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരിലേക്ക് വാട്സാപ് ചെയ്യുകയോ പ്രവൃത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്.