Menu Close

പരിശീലനം നടത്തുന്നു

വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ  ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച  “ഹൈഡ്രോപോണിക്‌സ് പരിശീലനം” നടത്തുന്നു. പരിശീലനത്തോടനുബന്ധിച്ച് ഹൈഡ്രോപോണിക്‌സ് യൂണിറ്റിലേക്ക് സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹1000/-. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.