പരിശീലനം നടത്തുന്നു admin October 16, 2025 പഠനം കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 17ന് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ വച്ച് പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺനമ്പർ 04972-763473. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: റബ്ബർ ബോർഡ് ഓൺലൈൻ അപേക്ഷNext Next post: ആട് വളര്‍ത്തൽ പരിശീലനം