Menu Close

തേങ്ങയിൽ നിന്നുള്ള മൂല്യ വർധിതോത്പന്നങ്ങളില്‍ പരിശീലനം

കോക്കനട്ട് റിസർച്ച് സ്റ്റേഷൻ ബാലരാമപുരത്ത് വച്ച്  തേങ്ങയിൽ നിന്ന് വിവിധ
മൂല്യ വർധിതോത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഏകദിന പരിശീലനം 2025 ഫെബ്രുവരി 12, 18, 20 തീയതികളിൽ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 500 രൂപ. കൂടുതൽ
വിവരങ്ങൾക്ക് 8547603318 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.