Menu Close

ശാസ്ത്രീയമായ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ഒക്ടോബർ 14 മുതല്‍ 2024 ഒക്ടോബർ 18 വരെ 5 ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. ഫോൺ/വാട്സാപ്പ് – 9447479807, 9496332048, 04734299869