Menu Close

മുയല്‍ വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്തംബര്‍ മാസം 10-ാം തീയതി മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. പരിശീലനത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024 സെപ്റ്റംബർ 9 ന് 4 മണിക്ക് മുമ്പായി 0497- 2763473 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.