കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ‘കൂൺകൃഷി’ എന്ന വിഷയത്തിൽ 2025 ഫെബ്രുവരി 14 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലനഫീസ് 300 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
‘കൂൺകൃഷി’യില്‍ പരിശീലനം
