കേരള കാര്‍ഷികസര്‍വകലാശാല വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഒക്ടോബർ 22 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500/ രൂപ. ഫോൺ – 8891540778.
കൂണ്‍ കൃഷി പരിശീലിക്കാം
